SPECIAL REPORTതീവ്രവലതുപക്ഷ പാർട്ടിയുടെ യുവജന വിഭാഗം രൂപീകരിക്കുന്നതിനുള്ള കൺവെൻഷനെതിരെ തെരുവിലിറങ്ങിയത് ആയിരക്കണക്കിനാളുകൾ; പ്രതിഷേധക്കാർ റോഡുകൾ ഉപരോധിച്ചതോടെ നേതാക്കളടക്കം കുടുങ്ങി; സമ്മേളനം ആരംഭിച്ചത് രണ്ട് മണിക്കൂറിലധികം വൈകി; യുദ്ധക്കളമായി ഗീസൻ നഗരംസ്വന്തം ലേഖകൻ30 Nov 2025 12:01 PM IST